പ്രധാനമന്ത്രി തൃശ്ശൂർ സന്ദർശിച്ചതുകൊണ്ട് കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ സന്ദർശിച്ചു എന്ന് കരുതി കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന ...