അനുകൂല തീരുമാനമുണ്ടാകാതെ പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ, നാളെ മുതൽ സമരത്തിന്റെ രീതി മാറുമെന്ന് മുന്നറിയിപ്പ്; സർക്കാരിനെതിരെ യുവജന രോഷം ശക്തമാകുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ രോഷം ശക്തമാകുന്നു. നിയമന അട്ടിമറിക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടു. ...