ഭാര്യയെയും മക്കളെയും സൂക്ഷിക്കുക; ശത്രുക്കളോ ബാധ്യതയോ ആകുന്ന ഇവരെ സൂക്ഷിക്കുകയെന്നത് രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമർശനം. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം കടുത്ത ...