വാൽപ്പാറയിൽ പുലിയുടെ ആക്രമണം ; അമ്മയുടെ കൂടെ നടന്നു പോവുകയായിരുന്ന ആറ് വയസ്സുകാരിയെ കടിച്ചെടുത്തു കൊണ്ടുപോയി
തൃശ്ശൂർ : തൃശ്ശൂർ വാൽപ്പാറയിൽ പുലിയുടെ ആക്രമണം. അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിക്ക് നേരെയാണ് പുലി ആക്രമണം നടത്തിയത്. പെൺകുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോവുകയായിരുന്നു. തേയിലത്തോട്ടത്തിനുള്ളിലൂടെ ...