പ്രളയം ജീവിതം തിരികെ തന്നു ; ലിബിയയിൽ അടിമകളായി കഴിഞ്ഞിരുന്ന 4 ഇന്ത്യക്കാർക്ക് മോചനം
ന്യൂഡൽഹി : ലിബിയക്ക് പ്രളയം ദുരന്തമാണ് സമ്മാനിച്ചതെങ്കിൽ ഇന്ത്യയിൽ നിന്നുള്ള നാല് യുവാക്കൾക്ക് ആ പ്രളയം ജീവിതമാണ് തിരികെ നൽകിയത്. ലിബിയയിലെ മാഫിയ സംഘത്തിന്റെ പിടിയിൽ അകപ്പെട്ട് ...