license

രാവിലെ ലൈസൻസ് കിട്ടി,ഉച്ചയ്ക്ക് സസ്‌പെൻഷൻ; സന്തോഷം അതിരുവിട്ടപ്പോൾ പണികിട്ടിയത് കോളേജ് വിദ്യാർത്ഥിക്ക്

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് കയ്യിൽകിട്ടി മണിക്കൂറുകൾക്കുള്ളിൽ തന്നെ അസാധുവാക്കി ആർടിഒ. കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് ആണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ മനോജ് ഒരു ...

ഇന്ത്യൻ ലൈസൻസ് ഉണ്ടോ? എങ്കിൽ ധൈര്യമായി ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം…

വിദേശത്ത് പോയി അവിടെ തന്നെ സ്ഥിര താമസമാക്കാൻ ശ്രമിക്കുന്നവർ പൊതുവെ ചിന്തിക്കുന്ന ഒരു കാര്യമാണ് അവിടുത്തെ ലൈസൻസ് എടുക്കുന്നതിനെ കുറിച്ച്. വിദേശ രാജ്യങ്ങളിൽ എത്തുന്നവർക്ക് ഏറ്റവും വലിയ ...

ഡ്രൈവിംഗ് ടെസ്റ്റുണ്ടോ? എട്ടിന് ശേഷം ഗ്രൗണ്ടിൽ എത്തിയാൽ പങ്കെടുപ്പിക്കില്ല; കാരണമിത്

കാസർകോട്: മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവർ രാവിലെ ഏഴ് മണിക്ക് മൂൻപ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. റീജയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ആണ് ഇതു സംബന്ധിച്ച് ...

30 ചോദ്യം; 25 എണ്ണം ശരിയാകണം; ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം; നിസാര കാര്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ പുതിയ പരിഷ്‌കാരവുമായി ഗതാഗതവകുപ്പ്. ലേണേഴ്‌സ് ചോദ്യങ്ങളുടെ എണ്ണം കൂട്ടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. നിസാരകാര്യങ്ങൾക്കായി ലൈസൻസ് ...

ഓപ്പറേഷൻ ഫോസ്‌കോസ്; ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ലൈസൻസും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ ...

ഗുണനിലവാരമില്ലാത്ത മരുന്ന് നിർമ്മാണം; രാജ്യത്തെ 18 മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ...

സ്‌കൂട്ടർ യാത്രക്കാരിയുടെ മരണത്തിനിടയാക്കി ; ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി; അത്യപൂർവ നടപടി

കൊച്ചി : തൃപ്പൂണിത്തുറയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിന്റെ ലൈസൻസാണ് റദ്ദാക്കിയത്. സാധാരണയായി ലൈസൻസ് സസ്‌പെൻഡ് ...

ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

നേമം: കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ജഗതി സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ചെമ്പഴന്തി സ്വദേശിയുമായ സി. ശ്രീകുമാരനാണ് പിടിയിലായത്. തൈക്കാട് സ്വദേശിയായ ഒരാള്‍ ...

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണം

കൊച്ചി: സംസ്ഥാനത്ത് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തു ...

”ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല”; മറ്റ് രേഖകള്‍ക്കും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ ...

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: വീട്ടില്‍ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക. ഒരു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. യുപി സര്‍ക്കാരിന്റെ ...

കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചു; ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

ഭോപ്പാല്‍: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസൻസാണ് സർക്കാർ റദ്ദാക്കിയത്. ഇന്നലെ മാത്രം ഇവിടെ നാല് രോഗികള്‍ ...

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 20000തോളം സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തനാനുമതി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്.സി.ആര്‍.എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist