രാഹുലിനെ പപ്പു ആക്കാൻ കഴിയില്ല, അദ്ദേഹം നിങ്ങളെ ആണ് പപ്പു ആക്കുന്നതെന്ന് അധിർ രഞ്ജൻ ചൗധരി; ബഹുമാന്യനായ ഒരു എംപിയെ നിങ്ങൾക്ക് പപ്പു എന്ന് വിളിക്കാനാകില്ലെന്ന ഉപദേശവുമായി അമിത് ഷാ; ചിരിയിൽ മുങ്ങി ലോക്‌സഭ
ന്യൂഡൽഹി: രാഹുലിനെ ബിജെപി എത്രത്തോളം പപ്പു ആക്കാൻ ശ്രമിച്ചാലും, ബിജെപിയെ രാഹുൽ പപ്പു ആക്കുകയാണെന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ പരിഹസിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. ...