രാജ്യമെമ്പാടും വേരുറപ്പിക്കാൻ ലുലു ഗ്രൂപ്പ്; നാഗ്പൂരിലെ പ്രൊജക്റ്റ് പ്രാരംഭ ഘട്ടത്തിലെന്ന് യൂസഫ് അലി
ന്യൂഡൽഹി: ഇന്ത്യയിലെമ്പാടും വേരുറപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. നാഗ്പൂരിലെ ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്‌റ്റോടെ, രാജ്യം മുഴുവൻ ലുലു ഗ്രൂപ്പിനെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാഗ്പൂർ കൂടാതെ, വിശാഖപട്ടണം, അഹമ്മദാബാദ് ...