ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതി,25കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാം; നാസയുടെ കിടിലൻ ഓഫർ
ആകാശരഹസ്യങ്ങൾ തേടിയുള്ള യാത്രകൾ മത്സരിച്ച് ഒരുക്കുകയാണ് ഓരോ രാജ്യങ്ങളും. പുതിയ അറിവുകൾ സ്വന്തം രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് തന്നെ സഹായകമാകുമെന്ന തിരിച്ചറിവാണ് കോടികൾ ചെലവാക്കിയും ഓരോ പേടകങ്ങൾ ഭൂമിയ്ക്ക് ...