പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍: കിസാന്‍ പദ്ധതിയുടെ മൂന്നാംഗഡു വിതരണം ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള നൂതന കപ്പലുകളുടെ താക്കോല്‍ ദാനവും ഇന്ന്
പ്രധാനമന്ത്രി-കിസന്റെ (പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി) മൂന്നാം ഗഡുവിന്‍രെ വിതരണത്തിന് ഇന്ന് ഒദ്യോഗിക തുടക്കമാകും. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒദ്യോഗിക വിതരണം നിര്‍വ്വഹിക്കും. 2019 ഡിസംബര്‍ ...