MAIN

”ഞാനൊരു ഇന്ത്യക്കാരനാണ്, പൗരത്വ നിയമം രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി”: പിന്തുണച്ച് രവി ശാസ്ത്രി

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. നിയമം രാജ്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അതിനായി അല്പം കാത്തിരിക്കേണ്ടി ...

ഇന്ത്യന്‍ സൈനികസംഘം ചൈനയില്‍: നെഞ്ചിടിപ്പ് പാക്കിസ്ഥാന്

ഇന്ത്യയും ചൈനയുമായുള്ള സൈനിക സഹകരണത്തില്‍ പുതിയ നാഴികക്കല്ലായി ഇന്ത്യയില്‍ നിന്ന് കരസേനാ ജനറല്‍ നയിയ്ക്കുന്ന സൈനികസംഘം ചൈന സന്ദര്‍ശിയ്ക്കുന്നു. കരസേനയുടേ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ...

”ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും”:രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

ആസാമി ജനതയുടെ താല്പര്യങ്ങള്‍ ഒരിക്കലും അവഗണിക്കപ്പെടില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആസാം ജനതയില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ...

ജെഎന്‍യു ആക്രമം: പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു, കാമ്പസില്‍ പോലീസ് സാന്നിധ്യം തുടരും

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഖംമൂടി ധരിച്ചവരെ സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചതായി സൂചന. ആക്രമം നടത്തിയ ചിലരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചതായാണ് ...

എല്ലാ വിമാനങ്ങളും ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം:അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡിജിസിഎ

'പശ്ചിമേഷ്യയിലെ സംഭവങ്ങള്‍' കാരണം ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ അമേരിക്കന്‍ വിമാനക്കമ്പനികളോടും ...

‘ഇത് രാഷ്ട്രീയപ്രവര്‍ത്തനമല്ല, ഗുണ്ടായിസം’ സിപിഎമ്മിനെതിരെ മമത ബാനര്‍ജി, പൊതുപണിമുടക്ക് തരം താഴ്ന്ന നാടകമെന്നും മമത

സിപിഎമ്മിന്റേത് ആദര്‍ശമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ട്രാക്കില്‍ ബോംബ് സ്ഥാപിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളും, ട്രെയിന്‍ യാത്രക്കാരെ വലിച്ചിറക്കി ക്രൂരമായി ...

‘യുദ്ധമുണ്ടായാല്‍ നേട്ടം ഐഎസിന് മാത്രമായിരിക്കും, മതിയാക്കുക’ : ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെ അക്രമിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടന്‍.വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇറാന്റെ അക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.ഇറാന്റെ കടന്നാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കാര്യത്തില്‍ ആശങ്കയുണ്ടെന്നും,അപകടകരമായ ...

ലോകത്തെ ഏറ്റവും ജനസംഖ്യാ വളര്‍ച്ചയുള്ള നഗരമായി മലപ്പുറം: പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ചത് കേരളത്തില്‍ നിന്നുള്ള മൂന്ന് നഗരങ്ങള്‍,അസൂയയുളവാക്കുന്ന വളര്‍ച്ചയായി ചിത്രീകരിച്ച് മനോരമ

ലോകത്തെ ഏറ്റവും ജനസംഖ്യ പെരുപ്പമുള്ള നഗരമായി ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ സര്‍വേ തെരഞ്ഞെടുത്തത് കേരളത്തിലെ മലപ്പുറം ജില്ലയെ. 44 ...

കരുതിയിരിക്കാം, കടന്നുപോയത് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടേറിയ ദശാബ്ദം: ഞെട്ടിക്കുന്ന കണക്കുകളുമായി ദേശീയ കാലാവസ്ഥാ ഗവേഷണ വിഭാഗം

കൊടുങ്കാറ്റുകളും പ്രളയവും വരള്‍ച്ചകളുമായി കഴിഞ്ഞുപോയ ദശാബ്ദം, കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ കാലഘട്ടമായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം വെളിപ്പെടുത്തി. ആഗോളതാപനത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തില്‍1500 ...

ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം ഉണ്ടായ ഭൂമി കുലക്കത്തില്‍ ആശങ്ക :വിശദാംശങ്ങള്‍ പുറത്തുവിട്ടത് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ

ഇറാനിലെ ബുഷെഹ്റിലുള്ള ആണവ പ്ലാന്റിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 4.9  ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ഇറാനിലെ ബോറസ്ജാനില്‍ നിന്ന് ...

ഇറാന്‍-യുഎസ് പിരിമുറുക്കം: നല്ല സുഹൃത്ത് എന്ന രീതിയില്‍ ഇന്ത്യയുടെ സമാധാന നീക്കങ്ങളെ ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാനിയന്‍ സ്ഥാനപതി

ഇന്ത്യ നടത്തുന്ന ഏതൊരു സമാധാന സംരംഭത്തെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാന്‍ സൈനിക പ്രതിനിധി .ഇറാന്‍ മിലിട്ടറി കമാന്‍ഡര്‍ കാസെം സോളൈമാനിയുടെ കൊലപാതകത്തിനുശേഷം യുഎസുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനിടെയാണ് ...

നികുതി വെട്ടിപ്പ് കേസ്,’മതിയായ തെളിവുകള്‍ ഉണ്ട് കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല’: കാര്‍ത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി

ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. 1.35 കോടി രൂപയുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടതാണ് ഹര്‍ജി. ചെന്നൈ ...

ജമ്മുകശ്മീരിലേക്ക് നയതന്ത്ര പ്രതിനിധികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ : സന്ദര്‍ശനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് സൂചന

കശ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള നയതന്ത്രസംഘം ശ്രീനഗറിലേക്ക്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ച് മാസത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അയക്കുന്ന ആദ്യസംഘമാണിത്. പൂര്‍ണ്ണമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഒദ്യോഗിക ...

”കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി”:ദീപിക പാദുകോണിന്റേ ലക്ഷ്യം സിനിമാ പ്രമോഷനെന്ന് സന്ദീപ് വാര്യര്‍

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ ചിത്രത്തിനായുള്ള പ്രമോഷനായാണ് താരം ജെഎന്‍യു സമരവേദിയില്‍ എത്തിയതെന്ന് സന്ദീപ് ...

ജമ്മു കശ്മീരില്‍ ‘ഇന്ത്യാ വിരുദ്ധ’ മുദ്രാവാക്യങ്ങളുള്ള കറന്‍സി നോട്ടുകള്‍:’ഇത് ദേശീയ താത്പര്യമുള്ള വിഷയം’,വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: വിഘടനവാദ മുദ്രാവാക്യങ്ങങ്ങളുള്ള 30 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്തുവെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ ...

ജെഎന്‍യു ആക്രമം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ഡല്‍ഹി ക്രൈംബ്രാഞ്ച്

ഡല്‍ഹി :ജെഎന്‍യു അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുവെന്നും പോലീസ് ...

‘അത് എബിവിപി പ്രവര്‍ത്തക ശാംഭവി അല്ല’മുഖംമൂടി ധരിച്ചെത്തിയത് എബിവിപി പ്രവര്‍ത്തക എന്ന പ്രചരണം നുണ

ജെഎന്‍യു ക്യാമ്പസില്‍ ആക്രമണം അഴിച്ചുവിട്ട മുഖം മൂടിയിട്ട പെണ്‍കുട്ടി എബിവിപി പ്രവര്‍ത്തക ശാംഭവി ആണെന്ന ആരോപണം പൊളിയുന്നു. ശാംഭവി ധരിച്ചിരിക്കുന്ന വസ്ത്രവും, അക്രമണത്തിനായി എത്തിയ പെണ്‍കുട്ടി ധരിച്ച ...

ജെഎന്‍യുവില്‍ പുലര്‍ച്ചെ സംഘര്‍ഷം: പോലീസ് മാര്‍ച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍ ,വിദ്യാര്‍ത്ഥികളുടെ തടസ്സം നീക്കി ക്രമസമാധാന മാര്‍ച്ച് തുടര്‍ന്ന് പോലീസ്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ പുലര്‍ച്ചെ വീണ്ടും സംഘര്‍ഷം . സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ആര്‍.എസ്. കൃഷ്ണയയുടെ നേതൃത്വത്തിലുള്ള പോലീസ് മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ...

‘അമേരിക്കയുമായുള്ള പ്രശ്നങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ല’; ഇറാൻ

ഡൽഹി: അമേരിക്കയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാൻ. ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ ...

മഴയിൽ കുതിർന്ന് ഗുവാഹത്തി; ഒന്നാം ട്വെന്റി20 ഉപേക്ഷിച്ചു

ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ട്വെന്റി20 പരമ്പരയിലെ ഒന്നാം മത്സരം മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വന്ദേമാതരം ആലപിച്ചു കൊണ്ട് സ്റ്റേഡിയത്തിൽ ...

Page 2566 of 2567 1 2,565 2,566 2,567

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist