മലമ്പുഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; കുത്തിമറിഞ്ഞൊഴുകി കല്ലമ്പുഴ
പാലക്കാട് : ശക്തമായ മഴ തുടരുന്ന പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങി കുത്തി മറിഞ്ഞൊഴുകുന്ന രീതിയിലാണ് ഇപ്പോൾ കല്ലമ്പുഴ കാണപ്പെടുന്നത്. ആനക്കൽ ...