ഖാർഗെ ജിക്ക് സന്തോഷം ആകുമെങ്കിൽ ഞാൻ തയ്യാറാണ്; പക്ഷെ അതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടില്ലല്ലോ- കോൺഗ്രസിനെ ട്രോളി അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണം എന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ. ഖാർഗെ ജിക്ക് സന്തോഷമാകുമെങ്കിൽ രാജി വെക്കാൻ ...