mamukkoya

ആ സ്ത്രീയ്ക്ക് പിന്നാലെ ഞാൻ ഉണ്ട്; ബാപ്പയ്ക്ക് നീതി ലഭിക്കാൻ സുപ്രീംകോടതിവരെ പോകും; നിസാർ മാമുക്കോയ

കോഴിക്കോട്: പിതാവിന് നീതി ലഭിക്കാൻ സുപ്രീംകോടതി വരെ പോകുമെന്ന് മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പരാതി നൽകിയ സ്ത്രീയ്ക്ക് പിന്നാലെ താനുണ്ടാകും. തന്റെ പിതാവിന് നീതി ലഭിക്കാൻ ...

”മാസങ്ങൾക്ക് മുൻപ് കോവിഡ് വന്നപ്പോൾ എന്നെ വിളിച്ച് സംസാരിച്ചു, അന്നാണ് അവസാനമായിട്ട് സംസാരിച്ചത്;” മാമുക്കോയയുടെ വീട്ടിൽ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി

കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടൻ ജോയ് മാത്യുവും അദ്ദേഹത്തോടൊപ്പം കോഴിക്കോട്ടെ വീട്ടിൽ എത്തിയിരുന്നു. ...

മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ കൂടുതൽ സിനിമാക്കാർ വന്നേനെ;’ഞാൻ കൊച്ചിയിൽ പോയി മരിക്കാൻ ശ്രമിക്കും’; അർഹിച്ച ആദരവ് നൽകിയില്ലെന്ന് വിഎം വിനു

കോഴിക്കോട്; മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് നടൻ മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന് സംവിധായകൻ വിഎം വിനു. നടന് അന്ത്യാജ്ഞലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിലാണ് ...

സിനിമയുടെ വെള്ളി വെളിച്ചത്തിനപ്പുറം സാധാരണക്കാരനായ കോഴിക്കോട്ടുകാരൻ; മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കെ.സുരേന്ദ്രൻ 

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ...

കോഴിക്കോടൻ തനിമയുള്ള അഭിനയരീതി; അഭിനയ കലാരംഗത്തെ വിദ്യാർത്ഥികളുടെ വിലപ്പെട്ട പാഠപുസ്തം; മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടൻ തനിമയുള്ള ...

നടൻ മാമുക്കോയയുടെ നില ഗുരുതരം

മലപ്പുറം : നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരിൽ സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ...

നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം : നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം മൂലം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. പാങ്ങോട്ടിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist