mamukoya

മാമുക്കോയയ്ക്ക് വിട നൽകി കലാകേരളം; കബറടക്ക ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയ്ക്ക് വിട നൽകി ജന്മനാട്. കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ മാമുക്കോയയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി. വീടിന് സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന ...

പൊതുദർശനം അവസാനിച്ചു; മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരം മാമുക്കോയയ്ക്ക് ഇന്ന് നാട് വിട നൽകും. രാവിലെ 10 മണിക്ക് കണ്ണമ്പറത്ത് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷം ...

‘ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നത് എന്ത് നിയമം? അത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല‘: മാമുക്കോയയുടെ നിലപാടുകൾ ഓർത്തെടുത്ത് സോഷ്യൽ മീഡിയ

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകൾ ഓർത്തെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും. കല്ലായിയിൽ മരപ്പണിക്കാരനായിരുന്ന സമയത്ത് നാടകത്തിലെത്തിയ ശേഷം അവിടെ നിന്നും സിനിമയിലെത്തി, ...

‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്ന പ്രിയപ്പെട്ട മാമുക്കോയ‘: മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരം മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ എന്ന് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിന്റെ ...

ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക് നന്ദി; നടൻ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബേസിൽ ജോസഫ്

തിരുവനന്തപുരം: പ്രിയ നടൻ മാമുക്കോയയുടെ മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മാമുക്കോയയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളെ ചിരിപ്പിച്ചതിന് ഏറെ ...

മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. രാവിലെ മുതൽ ...

മാമുക്കോയയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിൽ നിന്ന് മാറ്റാറായിട്ടില്ലെന്ന് ഡോക്ടർമാർ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ...

ആരോഗ്യനിലയിൽ പുരോഗതി; മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ...

”കയ്യബദ്ധങ്ങളല്ല, ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്” നേതാക്കന്മാരാണ് കൊലപാതകരാഷ്ട്രീയത്തിന് പിന്നിലെന്നാരോപിച്ച് മാമുക്കോയ

കണ്ണൂര്‍:വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ മാമുക്കോയ. ഇപ്പോള്‍ നടക്കുന്ന ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്. ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണെന്നും മാമുക്കോയ ...

കൈയേറ്റം പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിയിരുന്നു; മാമുക്കോയയുടെ വാദം തള്ളി കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: നടന്‍ മാമുക്കോയയുടെ വീടിന് മുന്നില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചുമാറ്റുന്നതിന് മുന്‍പ് അറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന് കോഴിക്കാട് കോര്‍പ്പറേഷന്റെ വിശദീകരണം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് കോര്‍പ്പറേഷന്‍ തന്നെ ...

കോഴിക്കോട് കോര്‍പ്പറേഷനും പോലിസും അപമാനിച്ചുവെന്ന് മാമുക്കോയ ‘കയ്യേറ്റക്കാരനായി ചിത്രീകരിച്ചു’

കോഴിക്കോട്: പൊതുജനമധ്യത്തില്‍ കൈയ്യേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ അപമാനിച്ചെന്ന് നടന്‍ മാമുക്കോയ. കൈയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിലെത്തിയ പോലീസ് അപമര്യാദയായി പെരുമാറിയെന്നും മാമുക്കോയ പറഞ്ഞു. ഭൂമി കൈയ്യേറ്റമെന്ന് ആരോപിച്ച് ...

കൈയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുമാറ്റി

കോഴിക്കോട്: ഭൂമി കൈയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുമാറ്റി. ഇന്ന് രാവിലെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയത്. യാതൊരു കയ്യേറ്റവും ...

‘മലബാറിലെ മുസ്ലീങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല’ അത് പാടില്ല, ഇത് പാടില്ല എന്ന് പറഞ്ഞ് നമ്മള്‍ സ്വയം അന്യരാവരുതെന്ന് മാമുക്കോയ

കൊച്ചി: മുസ്ലിംകളുടെ ഭക്തി എന്നുപറഞ്ഞാല്‍ ഇപ്പോ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിംകള്‍ ഇങ്ങനെ ആയിരുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist