മാഞ്ചസ്റ്ററിലെ ചെകുത്താന്മാരുടെ ഉയർത്തെഴുന്നേൽപ്പുകളുടെ കഥ; ഒരു യുണൈറ്റഡ് ചരിത്രം
ഇന്ന് ഫുട്‌ബോള്‍ ലോകത്ത് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയമാകുന്ന ഒരു ക്ലബ്ബ്.. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.. ഒരു പാട് പ്രശ്‌നങ്ങള്‍ക്കിടയിലൂടെയാണ് അവരിപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആരാധകരും നിരാശരാണ്. എന്നാല്‍ ...