കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!
ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെ വേരറുക്കാൻ നിർണ്ണായക നീക്കവുമായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പാക് ബന്ധമുള്ള ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച അഞ്ച് സർക്കാർ ജീവനക്കാരെ കൂടി ...












