കാൻസറിനെ പ്രതിരോധിക്കാനുള്ള 42 മരുന്നുകൾ ഇന്ത്യ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു; ആരോഗ്യസേവന മേഖലയിലെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് മൻസുഖ് മാണ്ഡവ്യ
ന്യൂഡൽഹി: കാൻസറിനെ പ്രതിരോധിക്കാനുള്ള 42 മരുന്നുകൾ ഇന്ത്യ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കാൻസറിനെ പ്രതിരോധിക്കാനുള്ള 90 മരുന്നുകളാണ് നിലവിൽ വിപണിയിലുള്ളത്. ...