Maoist Attack

അട്ടപ്പാടിയില്‍  വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

പാലക്കാട്: മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററില്‍ പറയുന്നു. വയനാട് ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുന്പായി സ്ഫോടനം ; സൈനികനുള്‍പ്പടെ നാല് മരണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുന്പായി സ്ഫോടനം ; സൈനികനുള്‍പ്പടെ നാല് മരണം

ഛത്തിസ്ഗഢില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടത്താനിരിക്കെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു . ശക്തിയേറിയ ഐ.ഇ .ഡി ( കുഴിബോംബ് ) സ്ഫോടനമാണ് നടന്നത് ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം : നാല് സൈനികര്‍ക്ക് വീരമൃത്യു , രണ്ടു ജവാന്മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം : നാല് സൈനികര്‍ക്ക് വീരമൃത്യു , രണ്ടു ജവാന്മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റ്കളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ . നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു . രണ്ടു സൈനികര്‍ക്ക് പരിക്ക് . ബുള്ളെറ്റ് പ്രൂഫ്‌ ബങ്കറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ...

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ച് കൊന്നത് അഭിമാനാര്‍ഹമായ നേട്ടമെന്ന് പോലിസ് ഡിജിപി

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ച് കൊന്നത് അഭിമാനാര്‍ഹമായ നേട്ടമെന്ന് പോലിസ് ഡിജിപി

മാവോയിസ്റ്റുകളെ വധിച്ചത് കേരള പോലിസിന് അഭിമാന നേട്ടമെന്ന് പോലിസ് ഡിജിപി ലോകനാഥ് ബെഹ്‌റ.കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു. മൂന്ന് മാവോ വാദികളാണ് നിലമ്പൂര്‍ മേഖലയില്‍ ...

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏററുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കാങ്കിര്‍: ചത്തീസ്്ഗഢിലെ കാങ്കിറില്‍ ബി.എസ്.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വിജയകുമാര്‍, മുകേഷ് ...

മാവോയിസ്റ്റ് ക്രൂരത വീണ്ടും:ഛത്തിസ്ഗഡില്‍ മലയാളിയെ വെടിവച്ച് കൊന്നു

മാവോയിസ്റ്റ് ക്രൂരത വീണ്ടും:ഛത്തിസ്ഗഡില്‍ മലയാളിയെ വെടിവച്ച് കൊന്നു

റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുടെ വെടിയേറ്റ് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി ശ്രീകുമാര്‍ നായര്‍ (62) ആണ് മരിച്ചത്. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവോണ്‍ ജില്ലയില്‍ പല്ലെമാഡി ...

മാവോയിസ്റ്റ് ഭീഷണി: വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു

സുഖ്മ: ഛത്തീസ്ഗഡില്‍ സുഖ്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള അശോക് കുമാറാണ് കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലെ മറഗുഡയിലായിരുന്നു മാവോയിസ്റ്റ് ആക്രമണം. ...

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ ലഭിച്ചു: എന്‍.ഐ.എയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

പാലക്കാട്: അട്ടപ്പാടിയില്‍ വെടിവെയ്പ്പുണ്ടായ കടുകുമണ്ണയില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ പൊലീസിനു ലഭിച്ചു. മാവോയിസ്റ്റുകള്‍ക്കായി സായുധസേനയുടെ നേതൃത്വത്തില്‍ അട്ടപ്പാടി വനമേഖലയില്‍ നിരീക്ഷണം തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച രണ്ട് വെടിയുണ്ടകള്‍ ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മലയാളിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഇവരില്‍ ഒരാള്‍ ...

അട്ടപ്പാടിയില്‍ പോലീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

അട്ടപ്പാടി:അട്ടപ്പാടിയില്‍  പോലീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. എന്നാല്‍ പോലീസിലെ ആര്‍ക്കും പരിക്കില്ലെന്ന് പാലക്കാട് എസ്.പി പറഞ്ഞു. നിരീക്ഷണത്തിന് പോയ പോലീസുകാര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.2 മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist