ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി
ഉദയ്പൂർ: ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിൽ ആഡംബരചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. നിരവധി പ്രമിഖരാണ് ഇരുവരുടെയും വിവാഹത്തിന് എത്തിയത്. വിവാഹശേഷം ...