ഇന്ത്യ ഇടപെടണം ; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ്
മോസ്‌കോ : പശ്ചിമേഷ്യയിൽ നടക്കുന്ന വിവിധ സംഘർഷങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. എല്ലാ കക്ഷികളുമായും മികച്ച ബന്ധം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. ...