മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ : തമിഴ്‌നാട് സർക്കാർ സർവീസിലെ വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനും പൂർണ്ണ ശമ്പളത്തോടുകൂടിയ 365 ദിവസത്തെ മാതൃത്വ അവധി അനുവദിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ പ്രഖ്യാപനം. ...
















