‘രാജ്യ വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും, ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പൊതുജനം ഇത് പ്രതീക്ഷിക്കുന്നില്ല’: ജനങ്ങളെ തമ്മില്‍തല്ലിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ടെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റിനും മീഡിയാ വണിനും കേന്ദ്രം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ...