medical oxygen supply

200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ബംഗ്ലദേശിന് ആശ്വാസമേകാൻ ഓക്സിജൻ എക്സ്പ്രസ്സ്; ഓക്സിജനുമായി ആദ്യമായ് വിദേശരാജ്യത്തേക്ക് ട്രെയിന്‍ സർവീസുമായി ഇന്ത്യ

ഡൽഹി : ബംഗ്ലദേശിന് കൈത്താങ്ങായി ട്രെയിൻ മാർഗം ഓക്സിജൻ എത്തിക്കാൻ ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചുകൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ബംഗ്ലദേശിലേക്കു പുറപ്പെടുമെന്ന് ...

ആശ്വാസം പകർന്ന് ഓക്‌സിജന്‍‍ എക്‌സ്പ്രസ്സുകള്‍; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 22,916 മെട്ട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍

ഡൽഹി : വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) എത്തിച്ച്‌ ആശ്വാസം പകരുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ യാത്ര തുടരുകയാണ്. കേരളം (380 മെട്ട്രിക്ക് ടണ്‍) ഉള്‍പ്പെടെ ...

പി.​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് 2.75 കോ​ടി; മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​തി​യ പ്ലാ​ൻ​റി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജീ​വ​വാ​യു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ...

ഓ​ക്സി​ജ​ന്‍ ടാങ്കറുകൾക്കും ഇനി മുതൽ ബീക്കൺ ലൈറ്റും അലാറവും; നടപടി ടാങ്കറുകൾ ഗതാ​ഗ​ത കുരുക്കില്‍​പ്പെ​ടുന്നത് ഒഴിവാക്കുന്നതിന്

പ​ത്ത​നം​തി​ട്ട : ആം​ബു​ല​ന്‍​സ് മാ​ത്ര​മ​ല്ല ബീ​ക്ക​ണ്‍ ലൈ​റ്റും അ​ലാ​റ​വും മു​ഴ​ങ്ങു​ന്ന ടാ​ങ്ക​ര്‍ വാ​ഹ​ന​വും ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍​പ്പെ​ടാ​തെ ക​ട​ത്തി​വി​ട​ണം. ജി​ല്ല​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം വ​ര്‍​ധി​ച്ച്‌ വ​രുമ്പോ​ള്‍ ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ...

കൊവിഡ് പ്രതിസന്ധി ; കേരളത്തിന് ഐഎസ്‌ആര്‍ഒയുടെ സഹായഹസ്തം; ആഴ്ചയില്‍ 12ടണ്‍ ഓക്സിജന്‍ നല്‍കും

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ പ്ലാന്റില്‍ നിന്നാണ് ഐഎസ്‌ആര്‍ഒ കേരളത്തിന് ഓക്സിജന്‍ നല്‍കാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ 12ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യുക. ...

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന; വാഹനങ്ങള്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍; ലൈസന്‍സ് റദ്ദ് ചെയ്യും

എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടേയുള്ള കര്‍ശന നടപടികള്‍ ...

ഓക്സിജനും, അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരുന്ന കപ്പലുകൾക്ക് തുറമുഖങ്ങളിലെ ചാർജ് ഒഴിവാക്കി കേന്ദ്ര സർക്കാർ 

ഡൽഹി: രാജ്യത്ത് ഓക്സിജന്റെയും അനുബന്ധ ഉപകരണങ്ങളുടെയും അമിതമായ ആവശ്യകത കണക്കിലെടുത്ത്, ഇവയ്ക്ക് പ്രധാന തുറമുഖങ്ങൾ ഈടാക്കുന്ന എല്ലാ ചാർജുകളും (കപ്പലുമായി ബന്ധപ്പെട്ട ചാർജുകൾ, സംഭരണ നിരക്കുകൾ ഉൾപ്പെടെ) ...

‘ഓക്സിജൻ വിതരണ വാഹനത്തിന് നിയന്ത്രണം ഏർപ്പെടുത്തരുത് ‘; ഓക്സിജൻ വിതരണം സുഗമമാക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 

ഡല്‍ഹി : കൊറോണ അതി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര ...

ഓക്സിജൻ ക്ഷാമം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി : ഓക്സിജന്റെ ലഭ്യതക്കുറവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് ...

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ഡൽഹി: കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ നല്കാൻ കേന്ദ്രം നടപടിയെടുത്തു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist