മെസി പിഎസ്ജിയില്‍ തുടരും; ഒരു സീസണ്‍ കൂടി ടീമില്‍, ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് കിരീടം
പാരീസ്: ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ പാരീസ് സെയ്ന്റ് ജര്‍മനുമായുള്ള (പിഎസ്ജി) കരാര്‍ ഈ ...

















