തലച്ചോറിനുള്ളിൽ പ്ലാസ്റ്റിക്കും; മനുഷ്യന്റെ തലച്ചോറിൽ സ്പൂൺ അളവിൽ നാനോ പ്ലാസ്റ്റിക്കെന്ന് കണ്ടെത്തൽ; ആശങ്കയുയർത്തി പുതിയ പഠനം
നമ്മുടെ ചുറ്റുപാടും പ്ലാസ്റ്റികിന്റെ വൻ തോതിലുള്ള വർദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും നോ പ്ലാസ്റ്റിക് നയങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും ഭൂമിയിലെ പ്ലാസ്റ്റികിന്റെ തോത് ആശങ്കാജനകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിൽ മാത്രമല്ല, ...