‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന്റെ പേരിൽ ഭരണകൂട ഭീകരത നേരിടേണ്ടി വന്ന മൈക്ക് ഓപ്പറേറ്റർ എസ്. രഞ്ജിത്ത് ഒടുവിൽ മനസ് തുറക്കുന്നു. സംസ്ഥാനത്ത് ...














