Minister K.T.Jaleel

ജലീലിന്റെ ബന്ധു നിയമന വിവാദം;വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയെ സമാപിക്കാനൊരുങ്ങി പി.കെ.ഫിറോസ്.

മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയെ സമാപിക്കാനൊരുങ്ങി പി.കെ.ഫിറോസ്. ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിക്കാന്‍ ജലീല്‍ വഴിവിട്ട ഇടപെടല്‍ ...

ജലീലിനെ പിന്തുണച്ച് പിണറായി സര്‍ക്കാര്‍: ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണമില്ല

ബന്ധു നിയമന വിവാദത്തിലകപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് ...

“വിജിലന്‍സുള്ളത് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ?”: മന്ത്രിക്കെതിരെ അന്വേഷണം നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ.ഫിറോസ്

മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി അന്വേഷിക്കാത്തതില്‍ സര്‍ക്കാരിനെയും വിജിലന്‍സിനെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്തെത്തി. അന്വേഷണം നടത്തുന്നതിനെപ്പറ്റി വിവരാവകാശ പ്രകാരം അപേക്ഷ ...

“കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും കേസുകള്‍ താരതമ്യം ചെയ്യാനാകില്ല”: റസാഖിന്റേത് സ്വാഭാവിക തിരഞ്ഞെടുപ്പ് കേസെന്ന് കെ.ടി.ജലീല്‍

കെ.എം.ഷാജിയുടെയും കാരാട്ട് റസാഖിന്റെയും തിരഞ്ഞെടുപ്പ് കേസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. കാരാട്ട് റസാഖിന്റെ കേസ് സ്വാഭാവികമായി തിരഞ്ഞെടുപ്പ് കേസ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ...

ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി: സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലെന്ന് പ്രതിപക്ഷം

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനത്തില്‍ ജലീല്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ...

നിയമനം തടഞ്ഞുവെന്ന പേരില്‍ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം നല്‍കി മന്ത്രി കെ.ടി.ജലീല്‍

മന്ത്രി കെ.ടി.ജലീല്‍ ജോലി ചെയ്തിരുന്ന കോളേജിലെ നിയമനം തടഞ്ഞതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചട്ടങ്ങള്‍ മറി കടന്ന സ്ഥലം മാറ്റിയതായി പരാതി. കോഴിക്കോട് കോളേജ് ...

മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനത്തില്‍ പരാതിയില്ലെന്ന വാദം പൊളിഞ്ഞു: ഭാര്യക്കെതിരെ സഹ അദ്ധ്യാപകര്‍ നല്‍കി പരാതിയുടെ പകര്‍പ്പ് പുറത്ത്

മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യയുടെ നിമയനത്തില്‍ ഒരു പരാതിയലും ഉയര്‍ന്നിട്ടില്ലായെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. ഭാര്യയുടെ നിയമനത്തിനെതിരെ സഹ അദ്ധ്യാപകര്‍ നല്‍കിയ പരാതി പുറത്ത് വന്നു. മലപ്പുറം വളാഞ്ചേരി ...

നിയമനവിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീപ് രാജിക്കത്ത് നല്‍കി

ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുനിയമനം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീപ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍മാനേജര്‍സ്ഥാനം ഒഴിയാനാഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്റെ ...

കെ.ടി.ജലീലിനെ തടയാന്‍ ശ്രമിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ബന്ധു നിയമന വിവാദത്തില്‍ പെട്ടിരിക്കുന്ന മന്ത്രി കെ.ടി.ജലീലിന്റെ വഴി തടയാന്‍ ശ്രമിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മലപ്പുറത്ത് വെച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ ...

വീണ്ടും നിയമന വിവാദത്തില്‍ കെ.ടി.ജലീല്‍: ഹജ് കമ്മിറ്റി ഓഫീസില്‍ അനധികൃത നിയമനം നടത്തിയെന്നാരോപണം

ബന്ധു നിയമന വിവാദത്തില്‍ പെട്ടിരിക്കുന്ന മന്ത്രി കെ.ടി.ജലീല്‍ വീണ്ടും അനധികൃത നിയമനം നടത്തിയെന്നാരോപണം. ഹജ് കമ്മിറ്റി ഓഫീസിലാണ് മന്ത്രി അനധികൃതമായി നിയമനം നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്നത്. മന്ത്രി ...

ബന്ധുനിയമന ആരോപണം: കെ.ടി.ജലീലിന്റെ വിശദീകരണം കുറ്റസമ്മതമെന്ന് യൂത്ത് ലീഗ്

മന്ത്രി കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം കുറ്റസമ്മതമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പി.കെ.ഫിറോസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist