കേന്ദ്ര സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസി; യുദ്ധത്താൽ വലയുന്ന മ്യാൻമറിലേക്ക് 2200 മെട്രിക് ടൺ അരി കയറ്റിയയച്ച് ഭാരതം
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ആക്ട് ഈസ്റ്റ് നയത്തിന് അനുസൃതമായി, ശനിയാഴ്ച 2200 മെട്രിക് ടൺ അരി മ്യാൻമറിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ ...