വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് ; എല്ലാ മാധ്യമങ്ങൾക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് എന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ...