ദശലക്ഷദീപങ്ങൾ പ്രകാശം പരത്തിയ അയോധ്യയിലേക്കുള്ള പാത! ; രാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി മിന്നു മണി
ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരവും മലയാളിയുമായ മിന്നുമണി അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മിന്നു മണി രാം മന്ദിറിൽ ദർശനം ...