പൈസയില്ല, പാസ്‌പോർട്ടില്ല; പാകിസ്താൻ കാമുകനെ കാണണം; വിമാനത്താവളത്തിലെത്തി 17 കാരി; താൻ ഇന്ത്യക്കാരിയല്ലെന്ന് പെൺകുട്ടി
ജയ്പൂർ; പാകിസ്താനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ 17 കാരിയെ തടഞ്ഞുവച്ച് അധികൃതർ. പാസ്‌പോർട്ടും വിസയുമില്ലാതെയാണ് പെൺകുട്ടി ജയ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ ...