‘മോദിയുടെ സന്ദർശനം ഒരു മായാജാലം തീർത്തു; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസ് വിദഗ്ധർ
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വാനോളം പുകഴ്ത്തി ഉന്നത യുഎസ് വിദഗ്ർ. 'മോദിയുടെ സന്ദർശനം ഒരു മായാജാലം തീർത്തു' എന്നാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ ...