‘ഇന്ത്യ ഹിന്ദുത്വത്തിന്റെ ജന്മഗേഹം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിനെ ഏകീകരിക്കാൻ, ഏകീകൃത സിവിൽ കോഡ് അനിവാര്യം‘; ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്
ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശക്തമായ തീരുമാനമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നടപടിയെ തുടർന്ന് ജോലിയോ ഭൂമിയോ നഷ്ടപ്പെടുമെന്ന് കശ്മീരികൾ ...