സിനിമയില്‍ നടക്കുന്നത് മാഫിയകള്‍ തമ്മിലുള്ള യുദ്ധം ; തുറന്നുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് മലയാള സിനിമാ രംഗത്തുണ്ടായത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധികളെക്കുറിച്ച് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് ...