മൊസാദിനെ പൂട്ടാൻ പരക്കം പാഞ്ഞു ഇറാൻ : രഹസ്യ ആയുധശാല കണ്ടെത്തിയതായി വിവരം
ഇസ്രായേലി ചാരന്‍മാര്‍ക്കായി തിരച്ചിൽ കടുപ്പിച്ചു ഇറാൻ. യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച്ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാനകത്ത് മൊസാദ് ...