Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

“നിങ്ങൾ ഈ കാണുന്നതല്ല ഹമാസ്” ; മധ്യേഷ്യ , ആഫ്രിക്ക, യൂറോപ്പ്, ഹമാസിന്റെ വൻ ലക്ഷ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി മൊസാദ്

ലോകമെമ്പാടുമുള്ള സാധാരണക്കാരെ ആക്രമിക്കാൻ ഹമാസ് വിദേശത്ത് പ്രവർത്തനം വ്യാപിപ്പിച്ചതായി തെളിയിക്കുന്ന "ഗണ്യമായ" വിവരങ്ങൾ തുടർച്ചയായ രഹസ്യാന്വേഷണ ശ്രമങ്ങളിലൂടെ വെളിപ്പെട്ടതായി മൊസാദും ഇസ്രായേൽ സുരക്ഷാ ഏജൻസിയും ഇസ്രായേൽ പ്രതിരോധ സേനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

by Brave India Desk
Jan 14, 2024, 08:32 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ്: പലസ്തീന്റെ ആഭ്യന്തര കാര്യത്തിൽ മാത്രം ഇടപെടുന്ന ഒരു സംഘടനയല്ല മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലെ, അൽ ഖൈദ പോലെ ലോകമാകെ വ്യാപിക്കാനുദ്ദേശിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ഹമാസ് എന്ന് വെളിപ്പെടുത്തി ഇസ്രായേൽ സൈന്യം.

ലോകമെമ്പാടുമുള്ള സാധാരണക്കാരെ ആക്രമിക്കാൻ ഹമാസ് വിദേശത്ത് പ്രവർത്തനം വ്യാപിപ്പിച്ചതായി തെളിയിക്കുന്ന “ഗണ്യമായ” വിവരങ്ങൾ തുടർച്ചയായ രഹസ്യാന്വേഷണ ശ്രമങ്ങളിലൂടെ വെളിപ്പെട്ടതായി മൊസാദും ഇസ്രായേൽ സുരക്ഷാ ഏജൻസിയും ഇസ്രായേൽ പ്രതിരോധ സേനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

ഇസ്രായേൽ, ജൂത, പാശ്ചാത്യ രാജ്യങ്ങളെ “ഏത് വിലകൊടുത്തും” ആക്രമിക്കാൻ ലക്ഷ്യമിടുന്ന ഇറാന്റെ ആഗോള ഭീകര പ്രവർത്തനത്തിൽ നിന്ന് ഹമാസ് “പ്രചോദനം” നേടിയിരിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയിൽ വ്യക്തമാക്കി

ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളുടെ സമഗ്രവും ആഴത്തിലുള്ളതുമായ ചിത്രം, പ്രവർത്തന മേഖലകൾ, ആക്രമണ ലക്ഷ്യങ്ങൾ, പ്രവർത്തനം നടപ്പിലാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭിച്ചതായി ഇസ്രായേൽ സുരക്ഷാ ഏജൻസികൾ പറഞ്ഞു.

ലെബനനിലെ ഹമാസ് കമാൻഡർമാർ മുതൽ ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അവസാന ആക്രമണകാരികൾ വരെ ഇതിൽ ഉൾപ്പെടുന്നു. സ്വീഡനിലെ ഇസ്രായേൽ എംബസി ആക്രമിക്കാനുള്ള ഉദ്ദേശ്യം, ആളില്ലാ വിമാനങ്ങൾ ഏറ്റെടുക്കൽ, യൂറോപ്പിലെ ക്രിമിനൽ സംഘടനകളിൽ നിന്നുള്ള സഹായം തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടുണ്ട്

കഴിഞ്ഞ മാസം, ഡാനിഷ്, ജർമ്മൻ അധികാരികൾ യൂറോപ്യൻ മണ്ണിൽ സിവിലിയന്മാരെ ആക്രമിക്കാൻ ഹമാസിന് വേണ്ടി പ്രവർത്തിച്ച ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടു കൂടി, ഇസ്രായേൽ ആദ്യമേ പറയുന്നത് പോലെ ഇത് ഇസ്രയേലിന്റെ മാത്രം യുദ്ധമല്ലാതായി തീർന്നിരിക്കുകയാണ്

Tags: iranMOSADhamas global threat
Share5
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies