അന്ന് ചെപ്പോക്കിൽ ഓസീസിനെ കശക്കിയെറിഞ്ഞ ധോണി കൊടുങ്കാറ്റ്; വിക്കറ്റ് കീപ്പർമാരുടെ സകല റെക്കോർഡുകളും തിരുത്തിയ ആ 224 റൺസ്; അന്ന് പിറന്നത് ചരിത്രം
ക്രിക്കറ്റ് മൈതാനങ്ങളിൽ പലവിധ സെഞ്ച്വറികൾ പിറന്നിട്ടുണ്ട്. പല വമ്പൻ ഇന്നിങ്സുകളും ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, വമ്പൻ താരനിരയുമായി ഇന്ത്യയെ തോൽപ്പിക്കാൻ വന്ന ഓസ്‌ട്രേലിയൻ പടയെ നമ്മുടെ സ്വന്തം ...



























