കൂട്ടുകാർ ഒകെ തന്നെ നീ വലിയ താരവുമാണ്, പക്ഷെ ഇമ്മാതിരി പാരിപാടി മേലാൽ കാണിക്കരുത്; കോഹ്‌ലിയുടെ അമിതാത്മവിശ്വാസം തകർത്ത് ധോണി
വിരാട് കോഹ്‌ലിയും എംഎസ് ധോണിയും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിവുള്ള കാര്യമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായി നിന്നിട്ട് കൂടി ഇരുവരും കൊടുത്തിരുന്ന ബഹുമാനം വലുതായിരുന്നു. ...



























