അടിച്ചുമാറ്റുന്നവരെ അടിച്ചു മാറ്റണം..മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാൾ അറിയാതെ പോകരുത്; മുരളി തുമ്മാരുകുടി
വയനാട്: ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയും മോഷ്ടാക്കൾ സജീവമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് പോലീസ് നൽകിയത്. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തഭൂമിയിൽ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്നായിരുന്നു പോലീസ് മുന്നറിയിപ്പ്. ...