ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതിയായ ലീഗ് നേതാവ് അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്‌മാൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇന്ന് ഇർഷാദിന്റെ ...












