‘കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപം‘; മലപ്പുറത്തെ മിക്ക സഹകരണ ബാങ്കുകളിലും ലീഗിന്റെ കള്ളപ്പണമെന്ന് ആരോപണം
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സിപിഎം എം എൽ എ കെ ടി ജലീൽ. മലപ്പുറം എആര്‍ ...





















