ചൈനിസ് പ്രവിശ്യയില്‍ മുസ്ലിം വസ്ത്രധാരണത്തിന് വിലക്ക്,താടി നീട്ടി വളര്‍ത്താനുമാവില്ല
സിന്‍ജിയാംഗ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഇസ്ലാമിക വസ്ത്രധാരണത്തിന് നിരോധനം ഏര്‍പ്പെടുത്തി. ആഗസ്റ്റ് 20വരെ താല്‍ക്കാലികമായാണ് നിരോധനം. താടി നീട്ടി വളര്‍ത്തുന്നതും വിലക്കിയിട്ടുണ്ട്. ഹിജാബുകളും നിക്കാബുകളും ബുര്‍ക്കകളും ധരിക്കുന്നതും ...