muslim

സാമുദായിക സൗഹാര്‍ദ്ദത്തിന് മതംമാറ്റ നിരോധനം വേണമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി:സാമുദായിക സൗഹാര്‍ദം നിസനിര്‍ത്താന്‍ മതംമാറ്റ നിരോധ നിയമം പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് ആവശ്യമുയര്‍ത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ...

മുസ്ലിം സമൂഹം എതിര്‍ക്കേണ്ടത് ന്യൂനപക്ഷ വര്‍ഗ്ഗിയതയെ ആണെന്ന് കുഞ്ഞാലിക്കുട്ടി

ഉപ്പള: മുസ്ലീം സമുദായം ആദ്യം എതിര്‍ക്കേണ്ടത് ന്യൂനപക്ഷ വര്‍ഗീയതയെയാണ് അല്ലാതെ ഫാസിസത്തെയല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു സ്വന്തം വീട് നന്നാക്കിയാല്‍ മാത്രമേ നാട് നന്നാക്കാന്‍ ...

അബ്ദുറബിന് ലീഗിന്റെ താക്കിത്

വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബിന് ലീഗ് നേതൃത്വത്തിന്റെ താക്കിത്. എസ്എസ്എല്‍സി പരിക്ഷ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് താക്കിത്. എസ്എസ്എല്‍സി പരീക്ഷ ഫലം അട്ടമിറിച്ചതിന് പിന്നില്‍ ചിലരാകാമെന്ന അബ്്ദു റബിന്റെ ...

‘ഓടിയാല്‍ കന്യാകാത്വം നഷ്ടപ്പെടും, മുറിവ് വന്ധ്യതയ്ക്കിടയാക്കും’ പെണ്‍കുട്ടികള്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കിയ സ്‌ക്കൂളിനെതിരെ അന്വേഷണം

മെല്‍ബണ്‍: ഓസ്ട്രലിയയിലെ മെല്‍ബണില്‍ കന്യകാത്വം നഷ്ടപ്പെടുമെന്നു കാട്ടി പെണ്‍കുട്ടികളുടെ ഓട്ടം വിലക്കിയ സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം സ്‌കൂളായ അല്‍ ...

അമേരിക്കയില്‍ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം

ഹോസ്റ്റണ്‍: 2050 ഓടെ ജൂതന്മാരെ മറികടന്ന് യു.എസില്‍ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. കുടിയേറ്റവും ജനനനിരക്കും വര്‍ധിക്കുന്നതും ...

മതാടിസ്ഥാനത്തില്‍ സ്‌ക്കൂള്‍ യൂണിഫോമുകള്‍ തെരഞ്ഞെടുക്കുന്നത് വിവാദത്തിലേക്ക്

അഹമ്മദാബാദ്: മതാടിസ്ഥാനത്തില്‍ യൂണിഫോമിന്റെ നിറം നിശ്ചയിച്ച ഗുജറാത്തിലെ രണ്ടു സ്‌കൂളുകള്‍ വിവാദത്തിലേക്ക്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) ഷാ പൂര്‍, ഡാനി ലിംഡാ പബഌക് സ്‌കൂളകള്‍ക്ക് നേരെയാണ്. ...

മുസ്ലിംങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് സാമ്‌നയില്‍ ലേഖനം

മുംബൈ: മുസ്ലിംങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ ലേഖനം. പാര്‍ലമെന്റെ അംഗം സജ്ഞയ് റാവത്താണ് ലേഖനം എഴുതിയത്. സഞജയ് റാവത്തിനും പ്രസിദ്ധീകരിച്ച സാംമ്‌നയക്കുമെതിരെ നടപടിയെടുക്കണമെന്ന് ...

കമലഹാസന്‍ ചിത്രം ഉത്തമവില്ലനെതിരെ മുസ്ലിം സംഘടനകളും

ചെന്നൈ: കമല്‍ഹാസന്‍ അഭിനയിച്ച പുതിയ ചിത്രം ഉത്തമവില്ലന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനയും രംഗത്ത്. കമലഹാസനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് പോലിസില്‍ പരാതി നല്‍കി. മതവികാരത്തെ ...

ഹനുമല്‍ ജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ ഭക്തര്‍ക്ക് നേരെ ജിഹാദി ഗ്രൂപ്പിന്റെ ആസിഡ് ബള്‍ബ് ആക്രമണം

ഹനുമല്‍ ജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ ഭക്തര്‍ക്ക് നേരെ ജിഹാദി ഗ്രൂപ്പിന്റെ ആസിഡ് ബള്‍ബ് ആക്രമണം. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ നടന്ന സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ...

ഹിന്ദുമതം 2050 ല്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തുമെന്ന് പഠനം

വാഷിങ്ടണ്‍: 2050 ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുമതവിശ്വാസികള്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ എണ്ണം 2050ല്‍ 140 കോടിയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററാണ് അടുത്ത ...

ഭഗവത് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് അഭിനന്ദനപ്രവാഹം

മുംബൈ: മതവിദ്വേഷത്തിന്റെ ചീത്ത വാര്‍ത്തകള്‍ക്കിടയില്‍ 12 വയസ്സുകാരിയായ മുംബൈ സ്വദേശിനി മറിയം ആസിഫ് സിദ്ദിഖ്വി നേടിയത് മാതൃകപരമായ നേട്ടം. ഭഗവത് ഗീതയില്‍ ഒന്നാം സ്താനം നേടിയാണ് ഈ ...

കഅബയും ഹിന്ദുദൈവങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രവാസി സൗദിയില്‍ അറസ്റ്റില്‍

 ജിദ്ദ: ഫേസ്ബുക്കില്‍ അറിയാതെ ചെയ്തുപോയ ക്ലിക്കില്‍ ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍. കഅബയും ഹിന്ദു ദൈവങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രം ഇയാളുടെ ടൈംലൈനില്‍ കണ്ടെത്തിയിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സൗദി പൗരന്‍ ...

പ്രത്യേക പരിഗണന വേണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ മുസ്ലിംങ്ങളോട് ശിവസേന

മുംബൈ:ഇന്ത്യയിലെ മുസ്ലിം സമുദായ പ്രത്യേക പരിഗണൃന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന മുഖപത്രമായ സാംമ്‌ന. 'അവര്‍(മുസ്ലിങ്ങള്‍)ഈ രാജ്യത്ത് നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ ഇന്ത്യ ...

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലും ഘര്‍വാപ്‌സി. മുസ്ലിം കുടുംബത്തിലെ അഞ്ച് പേര്‍ ഹിന്ദുമതം സ്വീകരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഘര്‍വാപ്‌സി. വിശ്വഹിന്ദു പിഷത്ത് സംഘടിപ്പിച്ച ഘര്‍വാപ്‌സിയില്‍ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള അഞ്ച് പേര്‍ ഹിന്ദുമതം സ്വീകരിച്ചു. മുന്‍പ് ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ...

ഇന്ത്യയില്‍ മുസ്ലിം സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ഉര്‍ദു സര്‍വ്വകലാശാല വി.സി സഫര്‍ സുരേഷ് വാല

ദില്ലി:മുസ്ലിം സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വി.സി സഫര്‍ സരേഷ് വാല കുറ്റപ്പെടുത്തി.പല മുസ്ലിം സംഘടനകളുടെയും തലപ്പത്തുള്ളത് മണ്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ...

ശിവഭഗവാന്‍ ആദ്യ മുസ്ലിംപ്രവാചകനെന്ന് ജമിയത്ത് ഉലമ നേതാവ് മുഫ്ത്തി മുഹമ്മദ് ഇല്ല്യാസ്

മുസ്ലീംങ്ങളുടെ ആദ്യത്തെ പ്രവാചകന്‍ ഭഗവാന്‍ ശിവനാണെന്ന് ജമിയത് ഉലെമ നേതാവ് മുഫ്തി മുഹമ്മദ ഇല്ല്യാസ്. മുസ്ലീംങ്ങള്‍ സനാധന ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മുഫ്തി മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. മുഫ്ത്തി ...

ഹിന്ദു രാഷ്ട്രം സംബന്ധിച്ച് ആര്‍എസ്എസിനോട് മുസ്ലിം പുരോഹിതരുടെ ആറ് ചോദ്യങ്ങള്‍

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ചുമതലയുള്ള ഇന്ദ്രേഷ് കുമാറിനോട് സുന്നി ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാജി മുഹമ്മദ് സലീസ് നേതൃത്വത്തിലുള്ള സംഘമാണ് ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന് ഹിന്ദുരാഷ്ട്രത്തിന്റെ ...

മുസ്ലിം ഇമാമുമാരെ തെരുവില്‍ നൃത്തം ചെയ്യിച്ച് ചൈനിസ് ഭരണകൂടം

ബെയ്ജിങ്: മുസ്ലിം പുരോഹിതരെ ചൈനിസ് സര്‍ക്കാര്‍ തെരുവില്‍ നൃത്തം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ മുസ്ലിം വിഭാഗങ്ങള്‍ കൂടുതലുള്ള സിന്‍ജിയാങിലെ ഇമാമുകളെയാണ് സര്‍ക്കാര്‍ തെരുവില്‍ നിരത്തി നിര്‍ത്തി നൃത്തം ...

‘ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കണം’-ചാള്‍സ് രാജകുമാരന്‍

ലണ്ടന്‍: യുവാക്കളില്‍ അപകടകരമായ വിധത്തില്‍ യാഥാസ്ഥിതികത്വം പടരുന്നതായി ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. പശ്ചമേഷ്യന്‍ രാജ്യങ്ങളില്‍ കൃസ്ത്യന്‍ പള്ളികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഗൗരവമേറിയതാണ്. മധേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ...

മലപ്പുറത്ത് ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി. സ്വാമി നുണ പറയുന്നുവെന്ന് ‘ചന്ദ്രിക’

'ഇന്ത്യയില്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നു. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമിയുടെ ഈ ട്വീറ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഒരു പ്രത്യേക സംഭവത്തെ ഉദാഹരിക്കാതെ പൊതുവായാണ് ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist