സംസ്ഥാനത്തെ ആദ്യ മുത്തലാഖ് അറസ്റ്റ്;പരാതി നല്കിയ യുവതിക്കെതിരെ പള്ളി കമ്മറ്റി
സംസ്ഥാനത്തെ ആദ്യ മുത്തലാഖ് വിഷയത്തിൽ യുവതിക്കെതിരെ നെല്ലിക്കുത്ത് പള്ളിക്കമ്മറ്റി രംഗത്തെത്തി.വിവാഹമോചനം നടന്നിട്ടില്ലെന്നും മുത്തലാഖ് നടപടിക്ക് സാധ്യതയില്ലെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മുത്തലാഖിന്റെ പേരിൽ കൊടിയത്തൂർ ചെറുവാടി ...