നാല് മാസം പ്രായമുള്ള പേരക്കുട്ടിയ്ക്ക് 240 കോടിരൂപയുടെ ഇൻഫോസിസ് ഓഹരികൾ സമ്മാനമായി നൽകി നാരായണ മൂർത്തി
മുംബൈ: നാലുമാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് 240 കോടിയിലധിരം രൂപമൂല്യം വരുന്ന ഓഹരികൾ സമ്മാനിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. മകൻ രോഹൻ ...