വരുന്നൂ സൗരക്കാറ്റ്; മൊബൈൽ ഫോണുകളുടെയും വാർത്താ വിനിമയ ഉപഗ്രങ്ങളുടെയും സിഗ്നലുകൾ തടസപ്പെട്ടേക്കാമെന്ന് നാസ
അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായുള്ള വാർത്തകൾ സ്ഥിരീകരിച്ച് നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ച ഭൂമിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കാറ്റിന്റെ സ്വാധീനത്താൽ ഉപഗ്രഹ ...


















