nasa

ഇന്ത്യയുടെ പങ്കാളിയായതിൽ അഭിമാനമെന്ന് നാസ; അതുല്യ നേട്ടമെന്ന് റഷ്യ; ഐ എസ് ആർ ഒക്ക് ശാസ്ത്രലോകത്തിന്റെ അഭിനന്ദന പ്രവാഹം

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം കൈവരിച്ച ഇന്ത്യക്കും ഐ എസ് ആർ ഒക്കും അഭിനന്ദന പ്രവാഹവുമായി ലോകരാജ്യങ്ങൾ. നാസ, ബ്ലൂ ഒറിജിൻ, ...

ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നു, ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നു, കാരണമറിയാതെ ശാസ്ത്രജ്ഞര്‍

ഓരോ വര്‍ഷം കഴിയുന്തോറും ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നതായി കണ്ടെത്തല്‍. നാസയുടെ ഇന്‍സൈറ്റ് ദൗത്യത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ പഠനമാണ് ചൊവ്വയുടെ കറക്കത്തിന് വേഗതയേറി വരുന്നുവെന്ന വിവരം ...

കത്തിക്കരിയാൻ മനസ്സില്ല; പതിനാറാം തവണയും കൂസലില്ലാതെ സൂര്യനെ തൊട്ട് പാര്‍ക്കര്‍ പേടകം; അടുത്ത ലക്ഷ്യം ശുക്രന്‍

സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ അയച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഒരിക്കല്‍ കൂടി സൗര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. പതിനാറാം തവണയും സൗരാന്തരീക്ഷത്തിലെത്തിയ പാര്‍ക്കറിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ...

ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് ഛിന്നഗ്രഹങ്ങൾ എത്തുന്നു; 850 മീറ്റര്‍ വരെ വ്യാസം; നിരീക്ഷിച്ച് ശാസ്ത്രജ്ഞർ

ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് വലിയ ഛിന്നഗ്രഹങ്ങൾ എത്തുന്നതായി റിപ്പോർട്ട്. ഇവയ്ക്ക് 500 മുതൽ 850 മീറ്റർ വരെ വ്യാസമുണ്ട്. സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ...

ആ നാടകീയ അന്ത്യത്തിന് ഇനി വെറും എട്ടുവര്‍ഷങ്ങള്‍ മാത്രം; അന്താരാഷ്ട്ര ബഹിരാകാശ നിലയം അഗ്നിജ്വാലയായി പസഫിക് സമുദ്രത്തില്‍ ഒടുങ്ങും

എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പസഫിക് സമുദ്രം ഒരു വലിയ പതനത്തിന് വേദിയാകും. ആകാശത്തെ കീറിമുറിച്ചുകൊണ്ട് 400 ടണ്‍ ലോഹം അതിവേഗത്തില്‍ പറന്നെത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചയുടന്‍ അത് ആളിക്കത്തും. ...

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു; മുന്നറിയിപ്പുമായി നാസ

വിമാനത്തിന്റെ വലിപ്പമുള്ള വലിയൊരു ഛിന്നഗ്രഹം ഭൂമി ലക്ഷ്യമാക്കി നീങ്ങുന്നുവെന്നും, ഇന്ന് അത് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നുള്ള മുന്നറിയിപ്പുമായി നാസ. 100 അടിയോളം വലിപ്പമുള്ള ഛിന്നഗ്രഹമാണിത്. ഭൂമിയുടെ 6.3 ...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്!  അമ്പത് വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആ നാലുപേർ ഇവരാണ്; ആർട്ടെമിസ് II അടുത്ത വർഷം

'മനുഷ്യകുലത്തിന് വേണ്ടി ഞങ്ങൾ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നു'. ആർട്ടെമിസ് II ദൗത്യത്തിൽ അടുത്ത വർഷം ചന്ദ്രനിലേക്ക് പോകുന്ന നാലുപേരെ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. ക്രിസ്റ്റീന ...

നൂറ്റാണ്ടിലെ അത്ഭുതം; അൻപതിനായിരം വർഷങ്ങൾക്ക് ശേഷം അപൂർവ്വ പച്ച വാൽനക്ഷത്രം കാണാനൊരുങ്ങി ലോകം

അത്യപൂർവ്വമായ പച്ച നിറത്തിലുള്ള വാൽനക്ഷത്രം ഭൂമിയിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. 50,000 വർഷങ്ങൾക്ക് മുൻപാണ് ഈ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്. C/2022 E3 എന്ന് പേരിട്ടിരിക്കുന്ന വാൽനക്ഷത്രം ...

കാലാവധി കഴിഞ്ഞ അമേരിക്കൻ ഉപഗ്രഹം ഭൂമിയിലേക്ക്; ജനുവരി 9ന് ഭൂമിയിൽ പതിക്കുമെന്ന് നാസ

ന്യൂയോർക്ക്: കാലാവധി കഴിഞ്ഞ അമേരിക്കൻ ഉപഗ്രഹം തിരികെ ഭൂമിയിലേക്ക്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയുടെ വികിരണോർജ്ജത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ച ഉപഗ്രഹം, എർബ്സ് ആണ് തിരികെ ...

‘അയ്യോ!’ വ്യാഴത്തിന്റെ ചന്ദ്രനില്‍ തിളച്ചുമറിയുന്ന ചുവന്ന ലാവ: മനോഹര ഫോട്ടോ പുറത്തുവിട്ട് നാസ

തിളച്ചുമറിയുന്ന ലാവയും നല്ല തിളങ്ങുന്ന ചുവപ്പ് നിറത്തില്‍ ലാവ തടാകങ്ങളും! സംഗതി കേള്‍ക്കാന്‍ നല്ല രസമുണ്ടെങ്കിലും അതിനടുത്തെങ്ങാനും ചെല്ലുന്ന അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ ...

ചരിത്ര നേട്ടം കൈവരിച്ച് ശാസ്ത്രലോകം: ആദ്യമായി ഒരു മനുഷ്യ നിർമ്മിത വസ്തു സൂര്യനെ തൊട്ടു (വീഡിയോ)

ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കി ശാസ്ത്രലോകം. മനുഷ്യ നിർമ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യഗോളത്തെ സ്പർശിച്ചു. നാസ വിക്ഷേപിച്ച പാർക്കർ എന്ന പേടകമാണ് ഈ ചരിത്ര നേട്ടം ...

ബിഗ് ബെൻ ടവറിന്റെ ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ നേർക്ക് വരുന്നു !; മുന്നറിയിപ്പുമായി നാസ

ഡൽഹി: ലണ്ടനിലെ ബിഗ് ബെൻ ടവറിന്റെ ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ നേർക്ക് വരുന്നതായി നാസയുടെ മുന്നറിയിപ്പ്. ജൂലൈ 24ന് പുലർച്ചെ 1.05ന് ഇത് ഭൂമിയുടെ ഭ്രമണപഥത്തിന് ...

വരുന്നൂ സൗരക്കാറ്റ്; മൊബൈൽ ഫോണുകളുടെയും വാർത്താ വിനിമയ ഉപഗ്രങ്ങളുടെയും സിഗ്നലുകൾ തടസപ്പെട്ടേക്കാമെന്ന് നാസ

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായുള്ള വാർത്തകൾ സ്ഥിരീകരിച്ച് നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ച ഭൂമിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കാറ്റിന്റെ സ്വാധീനത്താൽ ഉപഗ്രഹ ...

‘ഇന്‍ജെന്വുറ്റി’യുടെ ചൊവ്വയിലെ പരീക്ഷണ പറക്കല്‍ വിജയകരം ; ചരിത്രം കുറിച്ച്‌ നാസ

ഹൂസ്റ്റണ്‍: ചൊവ്വയില്‍ മാഴ്സ് 2020 ദൗത്യത്തിന്റെ ഭാ​ഗമായ ഹെലികോപ്റ്റര്‍ പറത്തി നാസ ചരിത്രം കുറിച്ചു.‌ കുഞ്ഞന്‍ ഹെലികോപ്റ്ററായ ഇന്‍ജെന്വുറ്റിയാണ് ചൊവ്വയിലെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ ...

നാസ മാർസ് ഹെലികോപ്റ്റർ ചാതുര്യം; ആദ്യ പറക്കലിന് തയ്യാർ

ചൊവ്വയിൽ സ്ഥാപിച്ചിരിക്കുന്ന നാസ ഹെലികോപ്റ്ററിന് റോട്ടറുകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ റെഡ് പ്ലാനറ്റിന് മുകളിലൂടെ ആദ്യത്തെ വിമാനം കയറാൻ കഴിയുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി ...

‘പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജർ‘; നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് ബൈഡൻ

വാഷിംഗ്ടൺ: നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ ദൗത്യവിജയത്തിന്റെ മുഴുവൻ മേന്മയും ഇന്ത്യൻ വംശജർക്കാണെന്ന് ബൈഡൻ ...

നാസയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ ഇന്ത്യക്കാരി ഇതാണ്

നാസയുടെ വമ്പന്‍ ദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയുടെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയപ്പോള്‍ ലോകം ശ്രദ്ധിച്ച ഒരു പേരുണ്ട്: ഡോ. സ്വാതി മോഹന്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ. കലിഫോര്‍ണിയയില്‍ ...

ചന്ദ്രനിലേക്ക് നാസയുടെ ആർട്ടെമിസ് സംഘം : സഞ്ചാരികളിൽ ഇന്ത്യൻ വംശജനും

വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരിയാണ്‌. 2024-ൽ ...

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട് , ട്രംപുമായി അവർ ബന്ധപ്പെടുന്നുണ്ട്” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇസ്രായേലി ബഹിരാകാശ സുരക്ഷാ മേധാവി

അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഇതേകുറിച്ച് അറിയാമെന്നും മുൻ ഇസ്രായേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബഹിരാകാശ സുരക്ഷാ ...

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച : വീഡിയോ പങ്കുവെച്ച് ബഹിരാകാശ യാത്രികൻ വിക്ടർ ഗ്ലോവർ

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ആദ്യ വീഡിയോ പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രികൻ വിക്ടർ ഗ്ലോവർ. ട്വിറ്ററിലാണ് വിക്ടർ ഗ്ലോവർ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. യഥാർത്ഥ കാഴ്ചയോടു നീതിപുലർത്താൻ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist