neet exam

കുടുംബം പോറ്റാന്‍ സമൂസ വില്‍പ്പന; നീറ്റ് പരീക്ഷയില്‍ 720ല്‍ 664 മാര്‍ക്ക്, ഇത് 18കാരന്റെ കഠിനാധ്വാനത്തിന്റെ കഥ

  ന്യൂഡല്‍ഹി: കുടുംബം പോറ്റാനായി സമൂസയും മറ്റ് പലഹാരങ്ങളും വില്‍ക്കുന്ന യുപി നോയിഡയില്‍ നിന്നുള്ള 18 വയസുകാരന്റെ വിജയഗാഥ ശ്രദ്ധ നേടുകയാണ്. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും കഠിനാധ്വാനം ...

പിഴവുകൾ സംഭവിക്കുന്നതും ചോദ്യപേപ്പർ ചോർച്ചയും രണ്ടു കാര്യമാണ്; ചോർച്ചയുണ്ടെങ്കിൽ തെളിവ് പുറത്തു വിടാൻ ഹര്ജിക്കാരോട്‌ ആവശ്യപ്പെട്ട് സുപ്രീം കോടതി

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കൈവശമുള്ളത് എന്ന് തുറന്നടിച്ച് സുപ്രീം കോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും കോടതി പറഞ്ഞു. ...

പേപ്പർ ചോർച്ചയോ വീഴ്ചയോ സംഭവിച്ചിട്ടില്ല; നീറ്റ് ക്രമക്കേടാരോപണങ്ങളിൽ മറുപടിയുമായി എൻടിഎ ഡയറക്ടർ

ന്യൂഡൽഹി :നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ചയില്ലെന്ന് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ. ഏജൻസിയിലെ അധികാരികൾ കാര്യങ്ങൾ വിശകലനം ചെയ്യുകയും പ്രശ്നം ആറ് പരീക്ഷാ ...

പ്ലസ് ടു വിന് ശേഷം ബയോളജി/ബയോടെക്‌നോളജി അധിക വിഷയമായി പഠിച്ചാലും ഇനി നീറ്റ് എഴുതാം

ന്യൂഡല്‍ഹി:ഫിസിക്സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മെയ് മാസത്തില്‍ നടക്കുന്ന ...

നീറ്റ് പരീക്ഷയ്ക്ക് ശേഷമുളള മാനസിക സമ്മർദ്ദം: തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ; 4 ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ

ചെന്നൈ : നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക ...

നീറ്റ് പരീക്ഷാപ്പേടിയിൽ വീണ്ടും ആത്മഹത്യ: തമിഴ്നാട്ടിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. അരിയല്ലൂർ സ്വദേശിനിയായ കനിമൊഴിയാണു (16) പരാജയ ഭീതിയിൽ ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം വിദ്യാർഥിനി കടുത്ത മാനസിക ...

നീറ്റ്​ പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയം; 19കാരൻ ആത്മഹത്യചെയ്​ത നിലയിൽ

സേലം: ഇന്ന് നടക്കുന്ന നീറ്റ്​ പരീക്ഷക്ക്​ തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്​ത നിലയില്‍ കണ്ടെത്തി. സേലം മേട്ടൂരിന്​ സമീപം ​കൂഴയ്യൂര്‍ സ്വദേശിയായ എസ്​ ധനുഷാണ്​ ജീവനൊടുക്കിയത്​​. യുവാവിനെ കിടപ്പമുറിയില്‍ ...

നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റിവെച്ചു; അറിയിപ്പ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്

ഡല്‍ഹി: രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ...

‘കോവിഡ് മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരമില്ല’; നീറ്റ് പരീക്ഷ മാറ്റണമെന്ന ഹര്‍ജി തളളി സുപ്രീംകോടതി

ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുളള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച ഹര്‍ജികള്‍ തളളി സുപ്രീംകോടതി. ഞായറാഴ്ച ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ...

‘660 കേന്ദ്രങ്ങള്‍, 10 ലക്ഷത്തോളം മാസ്ക്, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍’; നീറ്റ്, ജെഇഇ പരീക്ഷകളുമായി മുന്നോട്ട് പോകാൻ കേന്ദ്രതീരുമാനം, ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എന്‍ജിനീയറിം​ഗ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷയുമായി മുന്നോട്ടുപോകാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ...

‘നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല’; നീറ്റ് പരീക്ഷയിൽ യെച്ചൂരിയുടെ നിലപാട് തള്ളി കേന്ദ്രത്തെ പിന്തുണച്ച് കേരളം

തിരുവനന്തപുരം∙ നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതരസംസ്ഥാനങ്ങളുടെ നീക്കത്തോടൊപ്പമില്ലെന്ന് സൂചിപ്പിച്ച്‌ പിണറായിയുടെ പ്രതികരണം. പരീക്ഷകള്‍ വൈകിയാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്ന് ...

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല, സെപ്തംബർ 13 ന് തന്നെ നടക്കും; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കും; മാര്‍ഗരേഖ പുറത്ത്

ഡൽഹി: 2020-ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ തീരുമാനിച്ചത് പ്രകാരം സെപ്തംബറില്‍ തന്നെ നടക്കുമെന്നാണ് ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരിക്കുന്നത്. ...

നീറ്റ് പരീക്ഷ; വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് സൗകര്യം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ സോളിസിറ്റര്‍ ...

കോവിഡ്-19 ഭീതി : നീറ്റ് പരീക്ഷ മാറ്റി കേന്ദ്രസർക്കാർ

കോവിഡ് വൈറസ് രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന അവസ്ഥയിൽ നീറ്റ് പരീക്ഷ മാറ്റിവെച്ച് കേന്ദ്രസർക്കാർ. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, മെയ് 3 നായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്.നിലവിൽ രാജ്യത്തെ ...

നീറ്റ് പരീക്ഷ; ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അടുത്തവര്‍ഷത്തെ നീറ്റ്പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിനു മുന്‍കൂട്ടി അനുമതി വാങ്ങണം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ ...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം:മുഖ്യ സൂത്രധാരൻ മലയാളി

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ.ആൾമാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസിലെ മുഖ്യസൂത്രധാരൻ തിരുവനന്തപുരം സ്വദേശി ജോർജ് ജോസഫാണ.് ലക്ഷങ്ങൾ വാങ്ങി ആൾമാറാട്ടം നടത്തുന്നതിൽ ...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ആദ്യ അമ്പത് റാങ്കില്‍ മൂന്ന് മലയാളികള്‍

അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹിയില്‍ ...

പരീക്ഷയില്‍ ക്രമക്കേടെന്ന് നീറ്റ് ഡയറക്ടര്‍. രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെന്ന് നീറ്റ് ഡയറക്ടര്‍. ഇതേത്തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ...

നീറ്റ് പരീക്ഷയില്‍ ഉള്‍വസ്ത്രമഴിപ്പിച്ച് പരിശോധിച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍

ബെംഗളൂരു: മെഡിക്കല്‍ ബിരുദപ്രവേശനത്തിനുള്ള ‘നീറ്റ്’ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ കണ്ണൂരില്‍ ഉള്‍വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദക്ഷിണമേഖലാ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ ...

അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവം; കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരിശോധന നടത്തിയ നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരുടെ വിവാദമായ ദേഹപരിശോധനയിലാണ് മാനേജ്‌മെന്റ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist