netaji subhash chandra bose

പരാക്രം ദിവസിൽ സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതിയുമായി രാഹുൽഗാന്ധി; വ്യാപകവിമർശനം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി പരാമർശിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ വ്യാപകവിമർശനവുമായി വിവിധ പാർട്ടികൾ. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ ...

parakram divas subhash chandra bose

രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം; പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ഓർത്ത് രാജ്യം

ന്യൂഡൽഹി: എല്ലാ വർഷവും ജനുവരി 23 ന്, രാജ്യത്തെ ഏറ്റവും മികച്ച സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് രാജ്യം പരാക്രം ...

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടങ്ങൾ ; യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി ആണെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി

ചെന്നൈ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. 1942 നു ശേഷം മഹാത്മാഗാന്ധി നടത്തിയ ...

‘ഇന്ത്യയുമായി ഉള്ളത് ചരിത്രപരമായ ബന്ധം‘: നേതാജിയുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര രേഖകളും ഇന്ത്യക്ക് കൈമാറാൻ തയ്യാറെന്ന് തായ്‌വാൻ

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്മവാർഷികത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിച്ച് ഡൽഹിയിലെ തായ്വാൻ എംബസി. ഇന്ത്യയുമായി തങ്ങൾക്ക് ഉള്ളത് ചരിത്രപരമായ ബന്ധമാണെന്നും നേതാജിയുമായി ബന്ധപ്പെട്ട എല്ലാ ...

നേതാജിയുടെ 125ആം ജന്മവാർഷികം; പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്മവാർഷിക ദിനത്തിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ നേതാജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ...

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ സ്ഥാ​പി​ച്ച ഛായാ​ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം. രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ചിത്രം ബം​ഗാ​ളി ന​ട​ന്‍ പ്ര​സ​ന്‍​ജി​ത് ...

വേദിയിൽ ‘ജയ് ശ്രീറാം’ വിളികൾ; ക്ഷോഭിച്ച് പ്രസം​ഗം പൂർത്തിയാക്കാതെ വേദി വിട്ട് മമത

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതിൽ പ്രതിഷേധിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധിച്ച് വേദി വിട്ടു. മുഖ്യമന്ത്രി ...

നേതാജിയുടെ ധീരസ്മരണയ്ക്ക് ആദരവുമായി രാജ്യം; ജന്മവാർഷികം ‘പരാക്രം ദിവസ്‘ ആയി ആചരിക്കും

ഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ധീരസ്മരണകൾക്ക് രാഷ്ട്രത്തിന്റെ ആദരം. നേതാജിയുടെ ജന്മവാർഷികം ‘പരാക്രമം ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ...

സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് മോദി: നേതാജിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രപതി

സ്വാതന്ത്ര സമര സേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓര്‍മ്മയില്‍ നിര്‍മ്മിച്ച മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. നേതാജിയുടെ 122ാം ജന്മവാര്‍ഷികമായ ഇന്ന് ...

“ഒരു കുടുംബത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി മറ്റ് പ്രതിഭകളുടെ സംഭാവനകളെ ചെറുതാക്കി കാണിച്ചു”: മോദി

ഇന്ത്യയില്‍ ചില മഹത് വ്യക്തികളുടെ സംഭാവനകള്‍ ചെറുതാക്കി കാണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇത് ഒരു കുടുംബത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ആസാദ് ...

Netaji Subhash Chandra Bose inspecting and INA regiment. Agency Photo

നേതാജിയെ ആദരിക്കാന്‍ ബിജെപി: ഐഎന്‍എയുടെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പി. ഡല്‍ഹി മുതല്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ വരെ ഒക്ടോബര്‍ ...

”നേതാജിയുടെ കൊലപാതകത്തിന് പിന്നില്‍ സ്റ്റാലിന്‍, മരിച്ചത് വിമാനാപകടത്തിലല്ല”-വെളിപ്പെടുത്തല്‍

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ റഷ്യന്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനാണ് പ്രവര്‍ത്തിച്ചതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസ് ...

ബംഗാളിൽ സ്വാതന്ത്ര്യദിനത്തില്‍ നേതാജിയുടെ പ്രതിമയിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ച് വികൃതമാക്കി

കൊൽക്കത്ത: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ബംഗാളിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ബിർഭും ജില്ലയിലെ ബിഡിഒ ഓഫിസിലാണ് സംഭവം. കഴിഞ്ഞദിവസം അനാച്ഛാദനം ...

നേതാജിയുടെ മരണം വിമാനാപകടത്തില്‍ തന്നെയെന്ന് ജപ്പാനിസ് സര്‍ക്കാരിന്റെ കണ്ടെത്തല്‍, റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സര്‍ക്കാരിന്റെ രേഖകള്‍ ഒറു വെബ് സൈറ്റ് പുറത്ത് വിട്ടു. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ ...

നേതാജി തന്നെയോ ഗുംനാമി ബാബ…? സാദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വീണ്ടും ഏകാംഗകമ്മീഷന്‍

സുഭാഷ് ചന്ദ്ര ബോസ് വിമാനപകടത്തില്‍ മരിച്ചിട്ടില്ലെന്നും ഗുംനാമി ബബാ എന്ന പേരില്‍ ഇന്ത്യയില്‍ 1985വരെ ജീവിച്ചിരുന്നു എന്ന വാദത്തിലെ ശരി തെറ്റുകള്‍ പരിശോധിക്കാന്‍ ഏകാംഗകമ്മീഷനെ നിയോഗിച്ചു. 1945 ...

ഡല്‍ഹിയില്‍ നേതാജിക്ക് വലിയ സ്മാരകം നിര്‍മ്മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍: നേതാജിയെ കുറിച്ചുള്ള 25 ഫയലുകള്‍ കൂടി പരസ്യപ്പെടുത്തി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന് കേന്ദ്രസര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കും. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ നേതാജിയുടെ ...

നേതാജിയുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടും

ഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ വെള്ളിയാഴ്ച പുറത്തുവിടും. സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയാണ് 25 ഫയലുകള്‍കൂടി പുറത്തുവിടുന്നത്. കഴിഞ്ഞമാസം നേതാജിയുമായി ബന്ധപ്പെട്ട 50 ...

1945ലെ വിമാനാപകടത്തിന് ശേഷവും നേതാജി ജീവിച്ചിരുന്നു: നിര്‍ണായക രേഖകള്‍ പുറത്ത്

  ഹൈദരാബാദ്: നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് കാണിക്കുന്ന രേഖകള്‍ പുറത്ത് 1945ല്‍ നടന്ന വിമാനാപകടത്തിന് ശേഷവും നേതാജി സുഭാഷ്ചന്ദ്രബോസ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ...

നേതാജിയുടെ സോവിയറ്റ് യൂണിയന്‍ പര്യടനം. വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് പാക്കിസ്ഥാന്‍

ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ യൂറോപ്പിലേക്കുള്ള രഹസ്യ യാത്ര സംബന്ധിച്ച അന്വേഷണത്തില്‍ സഹായിക്കാമെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ ഉറപ്പ്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുറോപ്പിലേക്ക് നേതാജി നടത്തിയ യാത്ര ...

വിവാദങ്ങള്‍ തീരുന്നില്ല, നേതാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണ ആവശ്യം ഇന്ദിരാഗാന്ധി നിരസിച്ചു

ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം സംബന്ധിച്ച് പുതിയ അന്വേഷണം നടത്താനുള്ള ആവശ്യം ഇന്ദിരാഗാന്ധി നിരസിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ കേന്ദ്രം പുറത്തുവിട്ട 50 രേഖകളിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist